മുണ്ടൂർ: പാലക്കീഴ് കോടൂർ സ്വദേശി സുധ (38) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മാതാവ്: നണി. മക്കൾ: അഭിനിത, അഭിനേഷ്.