ആനക്കര: തിരുമിറ്റക്കോട് കാന്തളത്ത് വളപ്പില്‍ കാളി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടിക്കന്‍. മക്കള്‍: കാര്‍ത്യായനി, ലീല, ഉണ്ണികൃഷ്ണന് (റിട്ട. സബ് എന്‍ജീയര്‍, കെ.എസ്.ഇ.ബി), സരോജിനി, ആനന്ദം, ഷീബ. മരുമക്കള്‍: രാമന്, കമലാക്ഷി, രാജന്, സേതുമാധവന്, പരേതനായ ഉണ്ണികൃഷ്ണന്.