അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചേല പരേതനായ പൂളമണ്ണ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: നബീസ, അലി, കദീജ, അഷറഫ്, റസീന. മരുമക്കൾ: അബൂബക്കർ, ഫാത്തിമ, സുനിത.