വടക്കഞ്ചേരി: മുടപ്പല്ലൂർ വള്ളിയോട് പതിയാൻ വീട്ടിൽ പി.എ. ഫ്രാൻസിസ് (76) നിര്യാതനായി. ഭാര്യ: തൃശൂർ ഒല്ലൂർ കൂനംപ്ലാവ് കുടുംബാംഗം എൽസി. മക്കൾ: സ്മിത (അധ്യാപിക ലൂർദ് മാതാ ഹൈസ്കൂൾ മംഗലംഡാം), സന്ധ്യ (ആസ്ട്രേലിയ).
മരുമക്കൾ: ജോസഫ് സെബാസ്റ്റ്യൻ കടവിൽപറമ്പിൽ, ഡോൾവിൻ ചിറയത്ത് കോനിക്കര മരത്താക്കര (ആസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മേലാർകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.