ആലത്തൂർ: അത്തിപ്പൊറ്റ താഴത്തെ വീട്ടിൽ ആണ്ടവൻ ആശാരി (78) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: മുകേഷ്, ആശ, അനീത്. മരുമകൾ: പുഷ്പ, ബാബു, ശരണ്യ. സഹോദരങ്ങൾ: ചന്ദ്രൻ, പരേതനായ മണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അത്തിപ്പൊറ്റ പൊതുശ്മശാനത്തിൽ.