ഗുരുവായൂര്‍: കേനേടത്ത് പറമ്പ് പാലിയത്ത് ഹരിദാസ് (60) നിര്യാതനായി. ഗുരുവായൂര്‍ എസ്.ബി.ഐ റിട്ട. മാനേജരാണ്. ഭാര്യ: ഉഷ. മക്കള്‍: വരുണ്‍, വര്‍ഷ.