ഒല്ലൂർ: കേശവപ്പടിയിൽ ചിറയത്ത് തെക്കൂടൻ ജോസിന്റെ ഭാര്യ ആലീസ് (74) നിര്യാതയായി. മക്കൾ: സോണി, ജെസ്റ്റിൻ, ബോബി. മരുമക്കൾ: സിജി (അധ്യാപിക സെന്റ ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പുതുക്കാട്), ലിജി, റെയ്മോൾ (നഴ്സ്, ജൂബിലി മിഷൻ ആശുപത്രി, തൃശൂർ). സംസ്കാരം ബുധനാഴ്ച 9.30ന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.