പൊന്നൂക്കര: നെല്ലിശ്ശേരി കൊച്ചക്കന്റെ മകൻ ഉണ്ണിച്ചെക്കൻ (85) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, അശോകൻ, ഉഷ, സുരേഷ്, ബൈജു. മരുമക്കൾ: ഷീബ, ബിന്ദു, ഷാ, മെർളി, മിനി.