പുത്തൻചിറ: പിണ്ടാണി തുലാക്കാട്ടുംപിള്ളി പരേതനായ സുന്ദരന്റെ ഭാര്യ ശാരദ (64) നിര്യാതയായി. മക്കൾ: രമേഷ്, പ്രമീള, പ്രിയ. മരുമക്കൾ: നീതു, മനോജ്, ശങ്കരമണി.