മാള: കോട്ടമുറി പറമ്പിശ്ശേരി മുഹമ്മദ് നിയാസിന്റെ മകൻ അമീൻ യാസീൻ (18) നിര്യാതനായി. മാതാവ്: സബീന. സഹോദരൻ: അസ്കർ യാസീൻ.