ചെറുതുരുത്തി: പുതുശ്ശേരി കരുവാട വീട്ടിൽ രാമകൃഷ്ണൻ നായർ (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ -88) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മുരളീധരൻ (മുംബൈ), പ്രസന്നകുമാർ (ഡൽഹി), പ്രശാന്ത്, പ്രദീപ് കുമാർ, പ്രത്യുഷ. മരുമക്കൾ: ജ്യോതി, പ്രസന്ന, ഉഷ, രമ്യ, ജയപ്രകാശ്.