ഗുരുവായൂർ: സാഗർ ടൂറിസ്റ്റ് ഹോം മാനേജിങ് പാർട്ണർ കെ. ഗോപിനാഥൻ നായർ (83) നിര്യാതനായി. ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്, വിന്നേഴ്സ് ക്ലബ്, സമസ്ത നായർ സമാജം എന്നിവയുടെ ഭാരവാഹിയായിരുന്നു. ഭാര്യ: തങ്കലക്ഷ്മി (റിട്ട. അധ്യാപിക). മക്കൾ: പരേതനായ ബിനോ, അഡ്വ. നീത. മരുമക്കൾ: ദീപക് ചന്ദ്രൻ (ബിസിനസ്), അഡ്വ. ബിന്ദു.