തലോർ: തൈക്കാട്ടുശ്ശേരി പരേതനായ നാരായണന്റെ ഭാര്യ വിലാസിനി (70) നിര്യാതയായി. മക്കൾ: ഷീബ, രജീവൻ, രേണുക, അഭിലാഷ്. മരുമക്കൾ: സന്തോഷ്, സമീര, ഉണ്ണി, സംഗീത. സംസ്കാരം ബുധനാഴ്ച 11ന് വടുക്കര ശ്മശാനത്തിൽ.