ചാലക്കുടി: മേച്ചിറ പുതുശ്ശേരി പെരേപ്പാടൻ തോമന്റെ മകൻ ഇട്ടീര (73) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: അനീഷ്, ജിനീഷ്, നിജി. മരുമക്കൾ: ഷിമ, ആഷ്ലി, ജിനോ.