തൃപ്രയാർ: നാട്ടിക ബീച്ചിൽ പുലാക്കൽ ശിശുപാലൻ (71) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: സുജിത്ത്, സുജിത, സുമേഷ്, സുകേഷ്, സുമിത. മരുമക്കൾ: അമ്പിളി, സുനിൽ, സനിത, പ്രജിത, സന്തോഷ്.