അമ്പലവയല്‍: ആനപ്പാറ കൂരിമണ്ണില്‍ പുളിമ്മാമത്ത് വീട്ടില്‍ കെ.പി. കുഞ്ഞയമു (കാക്കു-88) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കള്‍: പോക്കുട്ടി, ഹംസ, അസീസ്. മരുമക്കള്‍: സമീന, ജമീല, ബുഷ്റ.