സുൽത്താൻ ബത്തേരി: കുപ്പാടി ചോലക്കൽ സി.എം. ബഷീർ (58) നിര്യാതനായി. ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മുൻ വെഹിക്കിൾ സൂപ്പർവൈസറായിരുന്നു. പിതാവ്: അലവി. മാതാവ്: മറിയം. ഭാര്യ: സഫിയ (ഗവ. ഹോമിയോ ആശുപത്രി അഞ്ചുകുന്ന്). മക്കൾ: ഡോ. ജാസ്മിൻ, റിൻഷ ഫാത്തിമ, മുഹമ്മദ് ഇഷാൻ. മരുമക്കൾ: ഇൻസാഫ് (മുട്ടിൽ), ഷാനിദ് (പാണ്ടിക്കാട്). സഹോദരിമാർ: സുബൈദ, പാത്തുട്ടി, ഖദീജ, നഫീസ.