കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളം പുതിയ വീട്ടിൽ ജാനു അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുളങ്ങരക്കണ്ടി നാരായണൻ നായർ. മക്കൾ: പത്മനാഭൻ (പുട്ടപർത്തി) സാവിത്രി, ശശി, ഗിരീഷ് (ബംഗളൂരു). മരുമക്കൾ: സുമ (തലശ്ശേരി). ഉണ്ണികൃഷ്ണൻ (എരവട്ടൂർ), ബിന്ദു (കടിയങ്ങാട്), വിനീത (നടവയൽ). സഹോദരങ്ങൾ: പി.വി. കുഞ്ഞിരാമൻ നായർ (റിട്ട: എയർഫോഴ്സ്, നരിപ്പറ്റ) പരേതനായ ശങ്കരൻ നായർ (ആയഞ്ചേരി).