സുൽത്താൻ ബത്തേരി: മീനങ്ങാടി പരേതനായ മുണ്ടക്കമറ്റത്തിൽ സൈദു ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ജമീല, സഫിയ, ഇബ്രാഹിം, റസിയ. മരുമക്കൾ: അഷ്റഫ് (കോഴിക്കോട്), ഷരീഫ്, ഹനീഫ, സമീറ.