കമ്മന: പരേതനായ മറ്റത്തിൽ യോഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. മക്കൾ: ലീല, ജോർജ്, എം. യു. തോമസ് (റിട്ട. സീനിയർ ക്ലാർക്ക് മാനന്തവാടി മുനിസിപ്പാലിറ്റി), പരേതനായ മത്തായി. മരുമക്കൾ: ജോസഫ്, മേരി, ലിസി, ഷാന്റി (നല്ലൂർനാട് സഹകരണ ബാങ്ക്).