വെളിമുക്ക്: ദീർഘകാലം വെളിമുക്ക് ജുമുഅത്ത് പള്ളി കാരണവരായിരുന്ന സി.പി. മുഹമ്മദ് ഹാജി (87) നിര്യാതനായി. മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മേടപ്പിൽ ബിച്ചീവി ഹജ്ജുമ്മ. മക്കൾ: അബ്ദുൽ നസീർ, ഫാത്തിമ സുഹ്റ, പരേതയായ ആയിശുമ്മു. മരുമക്കൾ: മൊയ്തീൻകുട്ടി വേങ്ങര, അബ്ദുൽ മജീദ് ഫറോക്ക്, സാബിറ കൊടിഞ്ഞി.