തിരൂരങ്ങാടി: ചുള്ളിപാറ പരേതനായ കുന്നത്തി അഹമ്മദിന്റെ മകൻ സൈതലവി (80) നിര്യാതനായി. മാതാവ്: പരേതയായ തായുമ്മ. ഭാര്യ: ആച്ചുട്ടി. മക്കൾ: ബഷീർ, പാത്തുമ്മു. മരുമക്കൾ: ഇബ്രാഹിം (കുണ്ടൂർ), സുലൈഖ കുളങ്ങര (വാളക്കുളം).