ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗറിലെ പരേതനായ എറപറമ്പൻ മൊയ്തീന്റെ ഭാര്യ പാലക്കപറമ്പൻ ഇമ്മാത്ത (92) നിര്യാതയായി. മക്കൾ: ഉമ്മർ, അഹമ്മദ്, ഇബ്രാഹിം, സൈദലവി, മൈമൂന, സക്കീന, പരേതരായ അബൂബക്കർ, മജീദ്. മരുമക്കൾ: ആമിന കൊടിഞ്ഞി, പാത്തുമ്മു ചെറുമുക്ക്, സഫിയ പന്താരങ്ങാടി, ഖദീജ പാലത്തിങ്ങൽ, ഖദീജ കൊടിഞ്ഞി, അബ്ദു കൊളപ്പുറം, പരേതനായ അഹമ്മദ് ഉള്ളണം.