പൂക്കോട്ടൂര്‍: കൊണ്ടോട്ടി മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യ കെ.ടി. ആയിശ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: ഹസ്സന്, റഷീദ് (ഇ.എം.ഇ.എ കോളജ്), അനീസ, ബേബി ബർറത്ത് (കൊണ്ടാട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മരുമക്കള്‍: അബൂബക്കര്‍, ഷഫീഖ് വാളപ്ര (പി.പി.എം എച്ച്.എസ് അധ്യാപകന്), നസ്റിയ, ജംഷിദ.