ഇരിവേറ്റി: പൂളക്കുളങ്ങര ഷൗക്കത്തലി (62) നിര്യാതനായി. മാതാവ്: ആയിശ. ഭാര്യ: സുലൈഖ വെള്ളില. മക്കൾ: നജ്മത്ത്, നസ് മ, നസ്റജഹാൻ, നാസിഫ് അലി. മരുമക്കൾ: ഷമീർ എക്കാപറമ്പ്, ശംസുദ്ദീൻ രാമംകുളം, അഫ്സൽ മോങ്ങം.