പടിഞ്ഞാറ്റുമുറി: വിലങ്ങപ്പുറത്തെ കൂരിമണ്ണിൽ വിലങ്ങപ്പുറത്ത് അബ്ദുല്ല (58) നിര്യാതനായി. പിതാവ്: പരേതനായ കോമു മുസ്ലിയാർ. മാതാവ്: പരേതയായ ആയിഷ. സഹോദരങ്ങൾ: സൈതലവി, ആമിന, പാത്തുമ്മ, ആസ്യ, പരേതരായ മൊയ്തീൻകുട്ടി ഹാജി, കദീജ.