എടവണ്ണപ്പാറ: എളമരം ചൂലായിച്ചാലിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സുലൈഖ മേലുവീട്ടിൽ. മക്കൾ: തസ്ലീമ, തസ്ലീന, മുഷീർ, ഉനൈസ് അലി. മരുമക്കൾ: അബ്ദുല്ല പാഴൂർ, ലബീബ മാവൂർ, റിയാസ് ചെറുവട്ടൂർ, ഫർസീന ഇടിമുഴിക്കൽ. സഹോദരങ്ങൾ: ബിച്ചീവി എടവണ്ണപ്പാറ, സി. കുഞ്ഞിക്കോയ, സി. അഹമ്മദ് കുട്ടി, പരേതരായ ഇയ്യാത്തുകുന്നത്ത്, ആമിന ചാൽതൊടി.