പെരിങ്ങോട്ടുപുലം: വെണ്ണേക്കോടൻ ശ്രീധരൻ (96) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: പരേതയായ അംബുജം. മക്കൾ: അശോക് കുമാർ, ഉഷാകുമാരി, രാജേഷ്വരി, പ്രസീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ, രാമചന്ദ്രൻ, പ്രമീള.