മങ്കട: വെള്ളില ആയിരനാഴിപ്പടിയിലെ പരേതനായ ചേറൂർ കോണോതൊടി അഹമ്മദ് കുട്ടി എന്ന ഇപ്പുവിന്റെ മകൾ സൈനബ (70) നിര്യാതയായി. സഹോദരങ്ങൾ: ഉമ്മാദിയ, സഫിയ, സുബൈദ, മുഹമ്മദ് എന്ന കുഞ്ഞിപ്പ, പരേതയായ പാത്തുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് പുത്തൻവീട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.