വെട്ടിച്ചിറ: മുഴങ്ങാണിയിലെ വല്ലക്കാട്ടുതൊടി ഉണ്ണീന്‍കുട്ടി (73) നിര്യാതനായി. ഭാര്യ: തിത്തീമു. മക്കള്‍: സിറാജുദ്ദീന്, സമദ്, മൈമൂന, നസീറ, ഫാത്തിമ. മരുമക്കള്‍: കോയക്കുട്ടി, ഫൈസല്‍, ഷഫീഖ്, ജുബൈരിയ, ഷഹര്‍ബാനു.