വണ്ടൂർ: വെള്ളാമ്പുറം അമ്പലക്കുന്ന് പരേതനായ കൂടേരി ചാമിയുടെ ഭാര്യ ചീരു (ചിന്നമാളു -78) നിര്യാതയായി. മക്കൾ: സുരേഷ് കൂടേരി (അധ്യാപകൻ, ഗവ. ഗേൾസ് ഹൈസ്കൂൾ വണ്ടൂർ), രത്നം (റിട്ട. ജെ.പി.എച്ച്.എൻ), ഗിരിഷ് കുമാർ (റിട്ട. എസ്.ഐ), രാജശ്രീ (ആരോഗ്യ വകുപ്പ് -കോഴിക്കോട്). മരുമക്കൾ: ശ്രീധരൻ (റിട്ട. സബ് ഇൻസ്പെക്ടർ), സജീവൻ (ഫാർമസിസ്റ്റ് കോഴിക്കോട്), ലത (അധ്യാപിക, എ.എൽ.പി സ്കൂൾ വെള്ളാമ്പുറം), സിന്ധു (ഹെഡ് നഴ്സ് മഞ്ചേരി മെഡിക്കൽ കോളജ്).