നിലമ്പൂർ: എളമ്പിലക്കോട് വൈലാശേരി പുത്തൻപുരയ്ക്കൽ സുരേഷ് കുമാർ (51) നിര്യാതനായി. ഭാര്യ: സിന്ധു. മകൻ: വിഷ്ണു. സഹോദരിമാർ: സുജാത, മിനി.