അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ശ്രീവിലാസത്തിൽ പരേതനായ ഭാസ്കരൻപിള്ളയുടെ മകൾ ഷീബാകുമാരി (52) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള. മക്കൾ: ലക്ഷ്മി എസ്. കൃഷ്ണൻ, ദേവിക എസ്. കൃഷ്ണൻ.