കരുനാഗപ്പള്ളി: തഴവ കടത്തൂർ മഠത്തിൽ തറയിൽ അഷ്ടമൻ-വസന്ത ദമ്പതികളുടെ മകൻ അരുൺ (29) നിര്യാതനായി. സഹോദരങ്ങൾ: അശ്വതി, അഭിലാഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.