കരുനാഗപ്പള്ളി: തഴവ പുലിയൂർ വഞ്ചി വടക്ക് (വട്ടപറമ്പ്) പാവത്തെത്ത് കിഴക്കതിൽ ബഷീർ കുട്ടി (74) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: നിസ, നസീല, ഹസീന. മരുമക്കൾ: നസീർ, നസീർ, ഷെമീർ.