കൊല്ലം: തട്ടാമല ബോധിനഗർ -132 പരാംതോടത്ത് വീട്ടിൽ എസ്. പ്രസന്നകുമാറിന്റെ (റിട്ട. എച്ച്.എം.എൽ, വെഞ്ചർ എസ്റ്റേറ്റ്, തെന്മല) ഭാര്യ വി. ലതികകുമാരി (62, റിട്ട. ജൂനിയർ സൂപ്രണ്ട് കെ.ഐ.പി കൊല്ലം) നിര്യാതയായി. മകൾ: ആശ പി. കുമാർ. മരുമകൻ: ശ്രീരാജ്. സഹോദരങ്ങൾ: ഇന്ദിര, ഷീല. പരേതരായ ശ്യമള, സലില. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.