പട്ടാമ്പി: കാരക്കാട് പൊറ്റാരത്ത് അബ്ദുൽ ഖാദിർ മൗലവി (റിട്ട. അറബിക് അധ്യാപകൻ- 93) നിര്യാതനായി. ഭാര്യമാർ: റംല, പരേതയായ നഫീസ. മക്കൾ: സഫിയ, മുഹമ്മദ് ബഷീർ, സൈനുൽ ആബിദീൻ, അസ്മാബീവി, സൽമത്ത്, ഹഫ്സത്ത്, അബ്ദുൽ ബാസിത്ത്, പരേതയായ സുമയ്യ. മരുമക്കൾ: അവറാൻ കുട്ടി, റംലത്ത്, സൗദാമോൾ, ഹംസ, ഉമർ, അഷ്കർ അലി, അബ്ദുൽ ഖാദർ, സഹല.