കണ്ണമ്പ്ര: ചല്ലിപറമ്പ് മരോട്ടിക്കൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (68) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മകൻ: നജീബ്. മരുമകൾ: സബീന. സഹോദരങ്ങൾ: നസീർ, ഷംസുദ്ദീൻ, താഹിറ, സാബിറ.