അലനല്ലൂർ: എടത്തനാട്ടുകര പൊൻപാറ വെട്ടത്തുകാവിൽ പുത്തൻവീട്ടിൽ ബേബി (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഷീല, ബാബു (അരയംകോട് യൂനിറ്റി യു.പി.എസ് അധ്യാപകൻ). മരുമക്കൾ: തങ്കച്ചൻ പുത്തനഴി, റീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊൻപാറ സെന്റ് വില്യംസ് ചർച്ച് സെമിത്തേരിയിൽ.