പട്ടാമ്പി: നെടുങ്ങോട്ടൂര്‍ വലിയാക്കത്തൊടി കുഞ്ഞിക്കോയ തങ്ങള്‍ (68) നിര്യാതനായി. ഭാര്യ: കുഞ്ഞിബീവി. മക്കൾ: സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇസ്സുദ്ദീന്‍ തങ്ങള്‍, സഫിയ ബീവി. മരുമക്കൾ: നൂറുദ്ദീന്‍ തങ്ങള്‍, ജുബൈരിയ്യ ബീവി, ആതീബി.