കൊടുവായൂർ: കിഴക്കേത്തല മേത്തറത്ത് വീട്ടിൽ പരേതനായ ശാന്ത് മുഹമ്മദിന്റെ ഭാര്യ ജമീല (70) നിര്യാതയായി. മക്കൾ: അമീർ അലി (ഗൾഫ്), മുഹമ്മദലി ടികാ ഖാൻ, മുഷ്തക്കലി.