ആലത്തൂർ: പെരുങ്കുളം തെക്കേഗ്രാമം ശ്രീവത്സം കല്ലഴി വീട്ടിൽ അരവിന്ദാക്ഷൻ (ഉണ്ണി -77) നിര്യാതനായി. ഭാര്യ: കോട്ടായി പുതുവായി കൊട്ടിൽ വീട്ടിൽ വിമലകുമാരി. മകൾ: രമ്യ.
മരുമകൻ: മനോജ് (ചെന്നൈ). സഹോദരങ്ങൾ: ബാലമീനാക്ഷി, മുരളീധരൻ, അംബിക, ഉമാദേവി, ജ്യോതി, പരേതരായ സോമസുന്ദരൻ, സതീശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പെരുങ്കുളം മുക്തിതീരം ശ്മശാനത്തിൽ.