പട്ടാമ്പി: ആമയൂർ പറമ്പിൽ പീടികക്കൽ പരേതനായ മമ്മദ് ഹാജിയുടെ മകൻ മരക്കാർ (77) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: റസിയ, സുഹറ, ജമീല, നൗഫൽ. മരുമക്കൾ: ഹംസ, റഷീദ്, സുബൈർ, ഷബീന.