കിഴക്കഞ്ചേരി: പുത്തൻകുളമ്പ് ചുങ്കത്ത് വീട്ടിൽ റോസ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അല്യാസ്. മക്കൾ: പൗലോസ്, വർഗീസ്, കുര്യാക്കോസ്, മേരി, എൽസി, കൊച്ചുത്രേസ്യ, പരേതനായ തോമസ്. മരുമക്കൾ: റപ്പായി, സുജ, ഗ്രേസി, വത്സ, പരേതരായ അന്തോണി, ലോറൻസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.