കയ്പമംഗലം: പെരിഞ്ഞനം ഓണപ്പറമ്പിന് സമീപം പരേതനായ മണപ്പാട്ട് അടിമയുടെ ഭാര്യ അമ്മിണി(73) നിര്യാതയായി. മക്കൾ: വിനയചന്ദ്രൻ, അമ്പിളി, ലത. മരുമക്കൾ: രതി, പ്രകാശൻ.