കേച്ചേരി: പട്ടിക്കര രായ്മരക്കാർ വീട്ടിൽ അബൂബക്കർ (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അൻവർ, ബഷീർ, റസിയ, ആസിയ, നാസർ, ജാഫർ, സഫിയ. മരുമക്കൾ: മുഹമ്മദ്, ഉമ്മർ, ജമാൽ, ഹഫ്സ, ഷീജ, ഷഹിദ, ഫസീല.