കോണത്തുകുന്ന്: വട്ടേകാട്ടുകര മുസ്ലിം പള്ളിക്ക് തെക്ക് താമസിക്കുന്ന തൈവളപ്പിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ മകൻ അബ്ദുൽ കാദർ ഹാജി (84) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജമാൽ, യൂസുഫ്, അസീസ്, റഷീദ്, ഫാത്തിമ, സുഹറ. മരുമക്കൾ: നസീമ, സിമി, ഷഹന, സജ്ന, മൊയ്തീൻ, സുൽഫിക്കർ.