ചാവക്കാട്: തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് പരേതനായ മാടമ്പി കുട്ടന്റെ മകൻ സുകുമാരൻ (98) നിര്യാതനായി. മക്കൾ: സുധാകരൻ, തങ്കമണി, കമല, സുബ്രഹ്മണ്യൻ (സ്വാമി), വേലായുധൻ (ദുബൈ), സുനിൽ മാടമ്പി (അബൂദബി), നിഷ. മരുമക്കൾ: വേലായുധൻ, തിലകൻ, സനിൽ ഭാസ്ക, മല്ലിക, ബിന്ദു, സജിത, പ്രീതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.