സുൽത്താൻ ബത്തേരി: ഫയർലാൻഡ് കാക്കുംപുറത്ത് ഫാത്തിമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ ഹാജി. മക്കൾ: സഫിയ, സുഹറ, അഷ്റഫ്, ഹൈറുന്നിസ, റഹ്മത്ത്, ഹാജറ, അഷ്കർ, ബുഷ്റ, റംലത്ത്. മരുമക്കൾ: അഹമ്മദ് കോയ, മുഹമ്മദ് ഹാജി, സജ്ന, ഉമ്മർ ഹാജി, ആലി, അഹമ്മദ് കോയ, ഷാജിറ, കുഞ്ഞിമുഹമ്മദ്, ഹാരീസ്.