സുൽത്താൻ ബത്തേരി: പുത്തൻകുന്ന് കാര്യമ്പാടി കോളനിയിൽ ഉണ്ണി (73) നിര്യാതനായി. ഭാര്യ: പരേതയായ മിനി. മക്കൾ: കൃഷ്ണൻ, രമേഷ്, രാജേഷ്, പരേതയായ ദേവി, പാർവതി, സിന്ധു, സുമതി, മഞ്ജു. മരുമക്കൾ: കുമാരൻ, മുരളി, ബാലൻ, ഗോപാലൻ, ബാബു, സന്ധ്യ, സരസ്വതി, കുഞ്ഞമ്മ.